+91 9447310712 info@pallikkalsunil.in

SAPTHAHAM AVAILABILITY

Connect to Pallikkal Sunil
Enquire through website – Enquire Now
Social Presence – facebook

Check Sapthaham Availability here – Devi Bhagavatha Navaham & Bhagavatha Sapthaham 2024-’25

ഡിസംബർ 18

കൊല്ലം പ്രാക്കുളം ഗോസ്തലക്കാവ് ദേവീ ക്ഷേത്രത്തിൽ പ്രഭാഷണം വൈകിട്ട് 6.30

ഡിസംബർ 19 – 31

നാല്പത്തി ഒന്നാം അഖില ഭാരത ശ്രീമദ് ഭാഗവത മഹാ സത്രം ഗുരുവായൂർ പെരുംതട്ട മഹാ ദേവ ക്ഷേത്രത്തിൽ

ഡിസംബർ 22

കോഴിക്കോട് അളകാ പുരിയിൽ വൈകിട്ട് 5 മണിക്ക് ആതിഥേയ സംഘത്തിന്റെ സ്വീകരണം

ഡിസംബർ 22-മുതൽ 2025 ജനുവരി 2 വരെ

അഖില ഭാരത ഭാഗവത സത്രം.. ചെമ്മനാട് ദേവീ ക്ഷേത്രം

ജനുവരി 07 – 13

തിരുവനന്തപുരം നേമം ശാന്തിവിള തെന്നൂർ ശ്രീകണ്ഠൻ ശാസ്താ ക്ഷേത്രം

ജനുവരി 14 – 20

മാവേലിക്കര ചെട്ടികുളങ്ങര കടവൂർ മഹാദേവ ക്ഷേത്രം

ജനുവരി 21 – ഫെബ്രുവരി 2

മള്ളിയൂർ ശ്രീ മഹാ ഗണപതി ക്ഷേത്രം.അഖില ഭാരത ഭാഗവത അമൃത സത്രം

ജനുവരി 30 – ഫെബ്രുവരി 6

കൊല്ലം ചന്ദനതോപ്പ് കുഴിയം ആയിരവല്ലി ശിവ ക്ഷേത്രം

ഫെബ്രുവരി 13-23

തിരുവനന്തപുരം വട്ടപ്പാറ കഴുനാട് ശ്രീ ഇണ്ടളയപ്പൻ ക്ഷേത്രം

ഫെബ്രുവരി 24 -മാർച്ച്‌ 3

കൊട്ടാരക്കര കണ്ണനല്ലൂർ കുണ്ടറ നെടുംപന കളയ്ക്കൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

മാർച്ച്‌ 4

മാവേലിക്കര ചെട്ടികുളങ്ങര ദേവീ ക്ഷേത്ര കുംഭ ഭരണി ഉത്സവം ദൃക് സാക്ഷി വിവരണത്തിന് ക്ഷേത്രത്തിൽ

മാർച്ച്‌ 22 – 30

കായംകുളം പുള്ളിക്കണക്ക് അഴകിയകാവ് ദേവീ ക്ഷേത്രം.

മാർച്ച്‌ 31

അമ്പലപ്പുഴ കരൂർ കിഴക്കേവീട്ടിൽ ശ്രീ ഭദ്ര കാളി -ഭുവനേശ്വരി ദേവീ ക്ഷേത്രത്തിൽ പ്രഭാഷണം 7 pm മുതൽ

ഏപ്രിൽ 3 – 6

ആലപ്പുഴ കലവൂർ മാരൻ കുളങ്ങര ദേവീ ക്ഷേത്രം അഖില ഭാരത ഭാഗവത സത്രം

ഏപ്രിൽ 7 – 13

മലയാലപ്പുഴ തോമ്പിൽ കൊട്ടാരം

ഏപ്രിൽ 21-29

റാന്നി വെച്ചുചിറ പരുവ മഹാദേവ ക്ഷേത്രം

ഏപ്രിൽ 30 – മെയ് 8

കായംകുളം കറ്റാനം മണ്ണടികുറ്റി ദേവീ ക്ഷേത്രം

മെയ് 10 – 18

വർക്കല ഞക്കാട് വേലൻ കോണം പൊയ്കവിള മഹാ ഗണപതി ക്ഷേത്രം.

മെയ് 19 – 26

ആലപ്പുഴ മുഹമ്മ കായിപ്പുറം മഹാ വിഷ്ണു ക്ഷേത്രം.

മെയ്‌ 28 – ജൂൺ 4

കരുനാഗപ്പള്ളി തഴവ കുറൂങ്ങപള്ളി അമ്പലശേരി ദേവീ ക്ഷേത്രം

ജൂൺ 15 – 23

കണ്ണൂർ മൃദംഗ ശൈലേശ്വരി ദേവീ ക്ഷേത്രം

ജൂലൈ 24

ഓച്ചിറ പരബ്രഹ്മ ക്ഷേത്രം ഉച്ചക്ക് 12 മണി രാമായണ പ്രഭാഷണം

ജൂലൈ 26,27

ഹൈദരാബാദ് സെക്കണ്ടറാബാദ് ലാൽ ബസാർ അയ്യപ്പ ക്ഷേത്രം

ഓഗസ്റ്റ് 3

പത്തനംതിട്ട ഓമല്ലൂർ ശ്രീ രക്തകകണ്ഠസ്വാമി ക്ഷേത്രം. രാമായണ പ്രഭാഷണം വൈകിട്ട് 4 PM

ഓഗസ്റ്റ് 9

പൗർണമിക്കാവ് ക്ഷേത്രം

ഓഗസ്റ്റ് 10

ചേർത്തല കൊട്ടാരം ശ്രീ അയ്യപ്പ ക്ഷേത്രം ഉച്ചക്ക് 11 മണി രാമായണ പ്രഭാഷണം

ഓഗസ്റ്റ് 14

കോഴിക്കോട് തിരുവണ്ണൂർ കൈതപ്രം തിരുമേനിയുടെ തിരുമുറ്റത്ത് ഉദയ അസ്തമയ രാമായണ പാരായണം

ഓഗസ്റ്റ് 15

ഓച്ചിറ വലിയകുളങ്ങര എൻ. എസ്. എസ്. കര യോഗ രാമായണ മാസ സമംഗള ആചരണം വൈകിട്ട് 3 മണി ഞാറ ക്കാട്ട് ബിനു വിന്റെ വസതിയിൽ.

ഓഗസ്റ്റ് 16

മാതൃഭൂമി രാമായണ കഥാമൃതം എറണാകുളം പൂത്തോട്ട ശ്രീ നാരായണ പബ്ലിക് സ്കൂൾ രാവിലെ 10.30

ഓഗസ്റ്റ് 16

മാവേലിക്കര തെക്കേക്കര വാത്തി കുളങ്ങര ആ ലമ്പേത്ത് ദേവീ ക്ഷേത്രത്തിൽ (അമ്മയുടെ തറവാട് ക്ഷേത്രം) ഉദയ അസ്തമയ രാമായണ പാരായണം

ഓഗസ്റ്റ് 21 – 28

മള്ളിയൂർ വിനായക ചതുർഥി ആഘോഷം

ഓഗസ്റ്റ് 24 – 31

കാലടി ഒക്കൽ ഗണേശോത്സവം

ഓഗസ്റ്റ് 27 – സെപ്റ്റംബർ 1

തിരുവനന്തപുരം ഗണേശോത്സവ ട്രസ്റ്റ്‌ ഗണേശോത്സവം

സെപ്റ്റംബർ 15 – 23

ആലപ്പുഴ കലവൂർ മാരൻ കുളങ്ങര ദേവീ ക്ഷേത്രം

സെപ്റ്റംബർ 24 – ഒക്ടോബർ 2

കായംകുളം ചേരാവള്ളി ദേവീ ക്ഷേത്രം

ഒക്ടോബർ 3 – 7

വൈക്കം മഴുവഞ്ചേരി ശ്രീ മഹാദേവ ക്ഷേത്രം.

ഒക്ടോബർ 7 – 14

ആലപ്പുഴ കാരക്കൽ ശ്രീ മഹാവിഷ്ണു ക്ഷേത്രം

ഒക്ടോബർ 18 – 26

കരുനാഗപ്പള്ളി ആദിനാട് ശക്തി കുളങ്ങര ദേവീ ക്ഷേത്രം

നവംബർ 16 – 23

വൈക്കം കുടവച്ചൂർ വെച്ചൂർ മഹാദേവ ക്ഷേത്രം

നവംബർ 26 – ഡിസംബർ 3

പാലാ അരുണാപുരം ആനകുളങ്ങര ദേവീ ക്ഷേത്രം.

ഡിസംബർ 7 – 14

കൊച്ചി പെരണ്ടൂർ ദുർഗാദേവീ ക്ഷേത്രം

ഡിസംബർ 21 – 28

ശാസ്താംകോട്ട പോരുവഴി പള്ളീമുറി കൊല്ലശേരിൽ ദേവീ ക്ഷേത്രം

Sapthaham Date for – 2026

ജനുവരി 8 – 14

ഓച്ചിറ പരബ്രഹ്മ ക്ഷേത്രം

ഫെബ്രുവരി 3 – 9

കൊട്ടാരക്കര ചക്കുവരക്കൽ ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രം.

മാർച്ച്‌ 18 – 25

ചേർത്തല തെക്ക്‌ അരീപ്പറമ്പ് കുട്ടംവീട് ബാല സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം